Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Neyyattinkara To Mookambika

Thiruvananthapuram

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ​നി​ന്ന് മൂ​കാം​ബി​ക​യി​ലേ​ക്ക് സ​ർ​വീ​സ്

നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ൽ​നി​ന്ന് മം​ഗ​ലാ​പു​രം വ​ഴി കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​തി​ദി​ന സ​ർ​വീ​സി​നു തു​ട​ക്ക​മാ​യി. ദി​വ​സ​വും ഉ​ച്ച​ക്ക് 1.15 ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് അ​ടു​ത്ത ദി​വ​സം രാ​വി​ലെ എ​ട്ടി​നു മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേ​രും. ഉ​ച്ച​തി​രി​ഞ്ഞ് 2.15ന് ​തി​രി​കെ പു​റ​പ്പെ​ടു​ന്ന ബ​സ് പി​റ്റേ ദി​വ​സം രാ​വി​ലെ ഏ​ഴി​നു നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​ത്തും. 2,040 രൂ​പ​യാ​ണ് യാ​ത്രാ​നി​ര​ക്ക്.

ഓ​ൺ​ലൈ​ൻ മു​ഖേ​ന​യും റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റി​ലൂ​ടെ​യും ടി​ക്ക​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. ശീ​തീ​ക​രി​ച്ച ര​ണ്ട് പു​തി​യ മ​ൾ​ട്ടി ആ​ക്സി​ൽ വോ​ൾ​വോ ബ​സു​ക​ൾ മു​കാം​ബി​ക സ​ർ​വീ​സി​നാ​യി നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​ക്ക് അ​നു​വ​ദി​ച്ചു. മൂ​കാം​ബി​ക സ​ർ​വീ​സ് സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9188933708 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

നെ​യ്യാ​റ്റി​ന്‍​ക​ര- കൊ​ല്ലൂ​ര്‍ പ്ര​തി​ദി​ന സ​ര്‍​വീ​സി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ക​ര്‍​മം എ​ന്‍. ശ​ക്ത​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. എ​ടി​ഒ കെ.​ജി. സൈ​ജു അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അ​ഡ്വ. സി.​ആ​ർ. പ്രാ​ണ​കു​മാ​ർ, പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷാ​കു​മാ​രി, ന​ഗ​ര​സ​ഭ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​എ​സ്. സ​ജീ​വ് കു​മാ​ർ, ഗ്രാ​മം പ്ര​വീ​ൺ, ലൈ​ല, എ​സ്.​ജി. രാ​ജേ​ഷ്, എ​ൻ.​കെ. ര​ഞ്ജി​ത്ത്, ചേ​ത​ക് നാ​യ​ർ, എ​സ്. അ​നീ​ഷ്, ആ​ന്‍റ​ണി കി​ര​ൺ, പി. ​വി​നോ​ദ് കു​മാ​ർ, ഷി​ബു, സു​നി​ൽ​കു​മാ​ർ, വി.​കെ. ലേ​ഖ, ബൈ​ജു, ശ്രീ​ധ​ര​ൻ​നാ​യ​ർ, മ​ഞ്ച​വി​ളാ​കം ജ​യ​ൻ, എ​സ്.​കെ. ജ​യ​കു​മാ​ർ, പ്രി​യ​കു​മാ​ർ, മൂ​കാം​ബി​ക ദേ​വീ ഭ​ക്ത​സ​മി​തി സെ​ക്ര​ട്ട​റി ഒ.​പി. അ​ശോ​ക​ൻ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up